preloader
Kovilakam Temple

ഓ൦ കിരാത സൂനവേ നമഃ

കുറ്റിയിൽ കോവിലകം

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം

ആലപ്പുഴ- തിരുവനന്തപുരം ഹൈവേയില്‍, കായംകുളത്തിനും ഓച്ചിറയ്ക്കും മദ്ധ്യേ കൃഷ്ണപുരം ജംഗ്ഷനില്‍ നിന്ന്‌ ഉദ്ദേശം 50 മീറ്റര്‍ പടിഞ്ഞാറ്‌ ഭാഗത്താണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.
1700 എ.ഡി.യുടെ അവസാനം, ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ ഗുരുവായൂരിനു പടിഞ്ഞാറുള്ള പേരകം എന്ന ദേശത്തുനിന്നും എത്തിച്ചേര്‍ന്നവരാണ്‌ കുറ്റിയില്‍ കോവിലകം കുടുംബക്കാര്‍. മൂലകുടുംബമായ പേരകത്തുള്ള വാക്കയില്‍ കോവിലകത്തുനിന്നും എത്തിച്ചേര്‍ന്ന ഈ ക്ഷത്രിയകുടുംബത്തിന്‌ ധര്‍മ്മരാജാവ്‌ ഏതാനും എട്ടുകെട്ടുകളും കരമൊഴിവായി വേണ്ടത്ര ഭൂമിയും പതിച്ചുനല്‍കി അവരെ കൃഷ്ണപുരത്ത്‌ താമസിപ്പിച്ചു.

Learn More

Main Poojas

ADMINISTRATION OF KOVILAKAM TEMPLE

ട്രസ്റ്റ് പ്രസിഡന്റ്‌

ഏ ആര്‍ ഗിരീഷ്‌ വര്‍മ്മ

സെക്രട്ടറി

അനില്‍ വര്‍മ്മ A U

Kovilakam Temple

ട്രഷറർ

രാജി S വർമ്മ

Kovilakam Temple

ട്രസ്റ്റി

R രാമ വർമ്മ

Kovilakam Temple

ട്രസ്റ്റി

ജയകുമാർ വർമ്മ